Wednesday, April 22, 2020

KERALA PSC|PREVIOUS QUESTIONS|BASIC SCIENCE|PART - I


  1. അന്നജ നിർമ്മാണ സമയത്ത്  സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം .
  2. വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറന്തള്ളുന്ന ലോഹമേത് .
  3. മനുഷ്യ ശരീരത്തിൽ ശുദ്ധരക്തം വഹിക്കുന്ന ഏക സിര.
  4. വിളക്കു നാടയിൽ എണ്ണ  കയറുന്നത് ഏത് തത്വം അനുസരിച്ചാണ്?
  5. എറിത്രോസൈറ്റുകളുടെ വികസനത്തിന് ആവശ്യമുള്ള വിറ്റാമിൻ ഏതാണ്?  
  6. ഒരു കോമ്പൗണ്ട്മൈക്രോസ്കോപ്പിന് എത്ര ലെൻസുകൾ ഉണ്ട്?
  7. ഇന്ത്യൻ മൈക്കോളജിയുടെയും പ്ലാന്റ് പാത്തോളജിയുടെയും പിതാവ്?
  8. മനുഷ്യരുടെ ആമാശയരസത്തിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത്?
  9. ജലതൻമാത്രയിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം.
  10. ദ്രാവകാവസ്ഥയിലുള്ള അലോഹ മൂലകംഏത്?
  11. ഐസ് പ്ലാൻറുകളിൽ ശീതീകരണത്തിനായി ഉപയോഗിക്കുന്ന രാസവസ്തു ഏത്?
  12. ഹൈഡ്രജൻ വാതകത്തിന്റെ നിറമെന്ത്?
  13. ഏതു മൂലകത്തിന് അറ്റോമിക് നമ്പർ ആണ് 100 .
  14. നെൽ കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്?
  15. ആറ്റത്തിന് ന്യൂക്ലിയസിലെ അടിസ്ഥാന കണങ്ങളിൽ ഒന്നായ പ്രോട്ടോൺ കണ്ടു പിടിച്ചതാര്? 
ANSWER KEY

No comments:

Post a Comment