Saturday, August 29, 2020

Hormones|Part-1|SCERT Text Based Facts|Basic Science|Kerala PSC Exam|LP/UP Exam|K TET Exam

 #biostripsmedia# #pratheeshpallath#

The Hormones in Biology is the topic that I mainly explain in this video. This video covers all relevant facts related to the Endocrine system for Kerala PSC Exams and K-TET Exam.

The following video course is based on the facts in the SCERT Science Text Book.

The SCERT Text Book Based facts are very useful for all competitive exams like LP-UP/LDC/LGS/SI/BDO/Police Constable etc.

In this video I explain all those important facts related to the hormones. This video is useful to score maximum marks for various competitive exams. 

Key points

  • Endocrine system
  • Endocrine glands
  • Hormones
  • Pancreas
  • Thyroid gland
  • Parathyroid gland
  • Adrenal gland
  • Thymus
  • Pineal 

Wednesday, August 26, 2020

SCERT Text Based||Basic Science||ModelQuestions||Part-4||Kerala PSC Exam||LP/UP Exam Special||K TET Exam

#biostripsmedia# #pratheeshpallath#

The SCERT Text Book based questions from Basic Science are mainly discussed in this video.

The SCERT Text Book Based facts are very useful for all competitive exams like LP-UP/LDC/LGS/SI/BDO/Police Constable etc.

In this video I explain the important questions from basic science . This video is useful to score maximum marks for various competitive exams. 



Tuesday, August 25, 2020

SCERT TEXT BOOK BASED MODEL QUESTIONS - PART-IV

 

SCERT TEXT BOOK BASED MODEL QUESTIONS - PART-IV

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

LP/UP EXAM SPECIAL

 

1. കാറ്റിൻറെ വേഗത അളക്കുന്ന ഉപകരണം

a)      അനിമോമീറ്റർ

b)      ബാരോമീറ്റർ

c)      ലാക്ടോമീറ്റർ

d)     തെർമോമീറ്റർ

 

2. സൾഫ്യൂരിക് ആസിഡ് + സോഡിയം ഹൈഡ്രോക്സൈഡ് = ---------- + ജലം

a)      സൾഫർ ഹൈഡ്രോക്സൈഡ്

b)      ഹൈഡ്രോക്ലോറിക് ആസിഡ്

c)      സോഡിയം

d)     സോഡിയം സൾഫേറ്റ്

 

3. വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു എന്ന തത്വം വിശദീകരിച്ചത്

a)      ഗലീലിയോ

b)      ബർണോളി 

c)      ടോറിസെല്ലി 

d)     റെനെ ലെനക്

 

4. താഴെ കൊടുത്ത ജോടികളിൽ ശരിയല്ലാത്തത്

a)      മണ്ണിര - ത്വക്ക്

b)      മത്സ്യം - ചെകിളപ്പൂക്കൾ

c)      തവള - നാളിക ജാലം

d)     അമീബ - കോശസ്തരം

 

5. ബയോപ്സി ഏത് രോഗ നിർണയ ടെസ്റ്റ് ആണ്

a)      ക്യാൻസർ 

b)      ഡിഫ്തീരിയ 

c)      എയ്ഡ്സ് 

d)     പക്ഷിപ്പനി

 

6. കൂട്ടത്തിൽ പെടാത്തത് ഏത്. 

( താറാവ്, വേഴാമ്പൽ, വവ്വാൽ, പൊന്മാൻ)


7. വോയേജർ വൺ  - ഇതിനെക്കുറിച്ച് ശരിയായത്

a)      ആദ്യ മനുഷ്യനിർമ്മിത പേടകം

b)      സൂര്യനെ സമീപിച്ച മനുഷ്യനിർമ്മിത പേടകം

c)      ശനിയിൽ ഇറങ്ങിയ ആദ്യ മനുഷ്യനിർമ്മിത പേടകം

d)     സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത ഉപഗ്രഹം

 

8. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള അവയവം

a)      തുടയെല്ല്

b)      വൻകുടൽ

c)      ചെറുകുടൽ

d)     നട്ടെല്ല്

 

9. ഡയാലിസിസ് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)      ഹൃദയം 

b)      ആമാശയം 

c)      കരൾ 

d)     വൃക്ക

 

10. ഹൈഡ്രോപോണിക്സ് എന്നത്

a)      കൂൺ വളർത്തൽ കൃഷി

b)      കൃത്യതാ കൃഷി

c)      ഓർക്കിഡുകളുടെ കൃഷി

d)     മണ്ണിൽ ഇല്ലാതെയുള്ള കൃഷി

 

11. ദേശീയ കർഷക ദിനം

a)      ഡിസംബർ 1

b)      ചിങ്ങം ഒന്ന്

c)      ഡിസംബർ 23

d)     സെപ്റ്റംബർ 2

 

12. ഭൂകാണ്ഡങ്ങളുടെ കൂട്ടം

a)      ചേന, ഉരുളക്കിഴങ്ങ്, കപ്പചേമ്പ്

b)      മധുര കിഴങ്ങ്, ഉള്ളി, ശതാവരി, മഞ്ഞൾ

c)      ക്യാരറ്റ്, ശതാവരി, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്

d)     ഇഞ്ചി, ചേമ്പ്, മഞ്ഞൾ, ചേന

 

13. ഫെർട്ടിഗേഷൻ എന്നത്

a)      വിത്തുല്പാദന രീതി

b)      വളം ജലത്തിൽ കലർത്തി തളിക്കൽ

c)      ജൈവ കീടനാശിനി പ്രയോഗം

d)     ജൈവവള ഉല്പാദന രീതി

 

14. ഓട്ടെക് (OTEC) എന്നത് 

a)      ഊർജ്ജ ഉല്പാദന പദ്ധതി

b)      സമുദ്രത്തിൻറെ അഗാതങ്ങളിൽ നിന്നും ഊർജ്ജം ഉല്പാദിപ്പിക്കുന്ന പദ്ധതി 

c)      ഭൂതാപോർജ പദ്ധതി

d)     സൗരോർജ്ജ പദ്ധതി

 

15. താഴെ കൊടുത്തിരിക്കുന്നവയിൽ പെരിസ്റ്റാൾസിസ് മായി ബന്ധമില്ലാത്ത ഏത്

a)      ഹൃദയം 

b)      ആമാശയം 

c)      അന്നനാളം 

d)     വൻകുടൽ


ANSWER KEY 

Monday, August 24, 2020

Brain & Spinal cord|SCERT Text Based Facts|Basic Science|Kerala PSC Exam|LP/UP Exam|K TET Exam

 #biostripsmedia# #pratheeshpallath#

The Brain and Spinal cord in Biology is the topic that I mainly explain in this video. This video covers all relevant facts related to the Brain and Spinal cord for Kerala PSC Exams and K-TET Exam.

The following video course is based on the facts in the SCERT Science Text Book.

The SCERT Text Book Based facts are very useful for all competitive exams like LP-UP/LDC/LGS/SI/BDO/Police Constable etc.

In this video I explain all those important facts related to the Brain and Spinal cord. This video is useful to score maximum marks for various competitive exams. 

Key points

  • Central nervous system
  • Brain
  • Spinal cord
  • Reflex actions
  • Reflex arc

Sunday, August 23, 2020

SCERT Text Based||Basic Science||ModelQuestions||Part-II||Kerala PSC Exam||LP/UP Exam Special||K TET Exam

 #biostripsmedia# #pratheeshpallath#

The SCERT Text Book based questions from Basic Science are mainly discussed in this video.

The SCERT Text Book Based facts are very useful for all competitive exams like LP-UP/LDC/LGS/SI/BDO/Police Constable etc.

In this video I explain the important questions from basic science . This video is useful to score maximum marks for various competitive exams. 


SCERT Text Based||Basic Science||ModelQuestions||Part-II||Kerala PSC Exam||LP/UP Exam Special||K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-III

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

LP/UP EXAM SPECIAL

 

1. ഒന്നാം വർഗ ഉത്തോലകത്തിന് ശരിയായത്

a)      രോധം - യത്നം - ധാരം

b)      ധാരം - രോധം - യത്നം

c)      രോധം - ധാരംയത്നം

d)     ഇവയൊന്നുമല്ല

 

2. കപട ഫലത്തിന് ഉദാഹരണം

a)      ചക്ക 

b)      കശുവണ്ടി 

c)      മുന്തിരി 

d)     മാങ്ങ

 

3. സസ്യ കോശത്തിൽ ഉള്ളതും ജന്തു കോശത്തിൽ ഇല്ലാത്തത്

a)      മർമ്മം

b)      കോശസ്തരം

c)      കോശഭിത്തി

d)     കോശദ്രവ്യം

 

4. വാതകാവസ്ഥയിലുള്ള ഇന്ധനം

a)      ഡീസൽ

b)      ഏവിയേഷൻ ഫ്യുവൽ

c)      അസറ്റിലിൻ

d)     പെട്രോൾ

 

5. കാറ്റിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യം ഏത്

a)      തേങ്ങ

b)      മാവ്

c)      കുരുമുളക്

d)     അപ്പൂപ്പൻ താടി

 

6. തെറ്റായ ജോഡിയെ കണ്ടെത്തുക

a)      ഇല്ലബ്രയോഫിലം

b)      വേര് - ചന്ദനം

c)      തണ്ട് - നെല്ലി

d)     വിത്ത് - നെല്ല് 

 

7. വിത്ത് മുളക്കുമ്പോൾ ആദ്യം മണ്ണിനു പുറത്തു വരുന്നത്

a)      ബീജ പത്രം

b)      ബീജശീർഷം

c)      ബീജ മൂലം

d)     ഇവയൊന്നുമല്ല

 

8. Preservatives  കൂട്ടത്തിൽ പെടാത്തത് ഏത്

a)      പഞ്ചസാര

b)      ഉപ്പ്

c)      സോഡിയം ബെൻസോയേറ്റ്

d)     അജിനോമോട്ടോ

 

9. ആഹാര സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഏജൻസി

a)      FSSAI

b)      AGMARK

c)      FAO

d)     WHO

 

10. കടൽക്കാറ്റിനും കരക്കാറ്റിനും കാരണമായ താപപ്രേഷണ രീതി

a)      ചാലനം

b)      സംവഹനം

c)      വികിരണം 

d)     ഇവയൊന്നുമല്ല

 

11. വികിരണം വഴിയല്ലാതെ താപപ്രേഷണം നടക്കുന്ന സന്ദർഭം ഏത്

a)      കത്തി കിടക്കുന്ന ബൾബിൽ നിന്നും താപം പ്രേക്ഷണം ചെയ്യുന്നു

b)      ഇൻകുബേറ്റർ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നത്

c)      ജലം തിളക്കുന്നത്

d)     കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിന് അടുത്ത് താപം അനുഭവപ്പെടുന്നു

 

12. പാചക പാത്രങ്ങളുടെ കൈപ്പിടി ബേക്കലൈറ്റ് കൊണ്ട് നിർമ്മിക്കുവാൻ കാരണം

a)      വിലക്കുറവ് ആയതുകൊണ്ട്

b)      ഉറപ്പിനും ഭംഗിക്കും വേണ്ടി

c)      താപത്തെ കടത്തിവിടാത്തതുകൊണ്ട്

d)     ഭാരം കുറവായതുകൊണ്ട്

 

13. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകൾ

a)      ധമനികൾ

b)      സിരകൾ

c)      ലോമികകൾ

d)     പ്ലാസ്മ

 

14. ചുവന്ന വിയർപ്പുള്ള ജീവി

a)      സീൽ

b)      ധ്രുവക്കരടി

c)      ഹിപ്പൊപ്പൊട്ടാമസ്

d)     തിമിംഗലം

 

15. ഏകകോശ ജീവികളിൽ പദാർത്ഥ സംവഹനം നടക്കുന്നത് ഏതിലൂടെ

a)      Chloroplast

b)      ഹീമോഗ്ലോബിൻ

c)      സൈറ്റോപ്ലാസം

d)     മൈറ്റോകോൺട്രിയ


ANSWER KEY