1.
ദേശീയ ശാസ്ത്രദിനം
2.
സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
3.
ജന്തുക്കളിൽ കാണുന്ന പ്രോട്ടീനിൻറെ പ്രധാനഘടകം
4.
ഏറ്റവും സുലഭമായി ഭൂവൽക്കത്തിൽ കാണുന്ന ലോഹം
5.
അന്തരീക്ഷം ഇല്ലാതിരുന്നാൽ ആകാശത്തിന് നിറമെന്ത്
6.
സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപം എത്തിച്ചേരുന്നത്
7.
ഏത് ലോഹത്തിൻറെ അയിരാണ് കലാമിൻ
8.
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ആവരണമാണ് പ്ളൂറ
9.
ഇൻസുലിനിൽ അടങ്ങിയ ലോഹം
10. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം ഏതാണ്
11. ഏറ്റവും കുറച്ച് വൈദ്യുതി പ്രതിരോധം ഉണ്ടാക്കുന്ന ലോഹം ഏത്
12. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം
13. പെരിസ്കോപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ദർപ്പണം
14. ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി
No comments:
Post a Comment