Wednesday, April 22, 2020

KERALA PSC BASIC SCIENCE PREVIOUS QUESTIONS PART - II

  1. പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?
  2. വസ്തുക്കളുടെ പിഎച്ച് മൂല്യം എന്ന സങ്കല്പത്തിന്റെ ഉപജ്ഞാതാവാര്
  3. തയമിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം ഏത് ?
  4. മാംസ്യത്തിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത്?
  5. പൂക്കളിൽ പക്ഷികൾ വഴിയുള്ള പരാഗണം എങ്ങനെ അറിയപ്പെടുന്നു?
  6. പൂക്കൾക്ക് മഞ്ഞ നിറം നൽകുന്ന വർണകണം ഏത് ?
  7. ബാറ്ററി കണ്ടു പിടിച്ച ഇറ്റലിക്കാരനായ ശാസ്ത്രജ്ഞൻ ആര്?
  8. ശരീരത്തിലെ രക്ത ചംക്രമണം കണ്ടെത്തിയത് ആരാണ് 
  9. രക്തഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
  10. ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജം ലഭിക്കുന്നു.
  11. ഫൈലേരിയാസിസ് എന്ന രോഗം പരത്തുന്നത് ആരാണ്?
  12. പാലിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഞ്ചസാര ഏത്?
  13. മനുഷ്യശരീരത്തിലെ അടിയന്തിര ഗ്രന്ഥി എന്നറിയപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത്?
  14. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രതിഭാസം?
  15. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം എത്? 

ANSWER KEY

No comments:

Post a Comment