Monday, April 27, 2020

KERALA PSC BASIC SCIENCE PREVIOUS QUESTIONS - PART -III

  1. മണ്ണിരയുടെ ശ്വസനാവയവം ഏത്?
  2. ഒരു ഖര വസ്തുവിനെ ചൂടാക്കുമ്പോൾ  അതിലെ തന്മാത്രകളുടെ വേഗതയ്ക്ക് എന്തു മാറ്റം സംഭവിക്കുന്നു
  3. ആഹാര വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജരൂപം ഏത്
  4. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം
  5. റൊട്ടി നിർമ്മാണത്തിന് ഉപയോഗിക്കുന്ന യീസ്റ്റ് ഏത് വിഭാഗത്തിൽപ്പെടുന്നു
  6. കുടിവെള്ള ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതകം
  7. ഏറ്റവും വലിയ പ്രകൃതിദത്ത ഉപഗ്രഹമായ ടൈറ്റൻ ഏത് ഗ്രഹത്തിനര ഉപഗ്രഹമാണ്
  8. ഡൈനാമോയിൽ നടക്കുന്ന ഊർജ്ജമാറ്റം
  9. പാല് തൈരാകുമ്പോൾ ഉണ്ടാകുന്ന ആസിഡ്
  10. അലക്കുകാരംത്തിൻറെ രാസനാമം
  11. വില്ലസുകൾ ഏത് അവയവവ്യവസ്ഥയുടെ ഭാഗമാണ്
  12. മനുഷ്യ നേത്രത്തിൽ കാണപ്പെടുന്ന ലെൻസ് ഏത് വിഭാഗത്തിൽ പെടും
  13. ജ്വാലാമുഖി ഏതിൻറെ സങ്കരയിനം വിത്താണ്
  14. കൈമുട്ടിലെ സന്ധി ഏത് തരം സന്ധിയാണ്
  15. ഒരു വൈദ്യുതചാലകത്തിൽ കൂടി വൈദ്യുതി കടന്നു ചെല്ലുമ്പോൾ അതിനുചുറ്റും കാന്തികമണ്ഡലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

1 comment: