SCERT TEXT BOOK BASED MODEL QUESTIONS -
PART-VII
BASIC SCIENCE
(FOR KERALA PSC AND K-TET EXAMS)
1. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
2. മനുഷ്യൻറെ മൂത്രത്തിലെ ജലത്തിൻറെ ഏകദേശ ശതമാന
3. കോളൻകൈമ യുമായി ബന്ധപ്പെട്ട പ്രസ്താവന
4. പയർ ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ
5. ലവണം അടങ്ങിയിരിക്കുന്ന ജലം ആഗിരണം ചെയ്യുന്നത് മനുഷ്യ ദഹനേന്ദ്രിയവ്യവസ്ഥയുടെ ഏതു ഭാഗമാണ്
6. സിങ്ക് തരികൾ ഹൈഡ്രോക്ലോറിക് ആസിഡിൽ ലയിപ്പിച്ചാൽ ഉണ്ടാകുന്ന വാതകം
7. നിറത്തിൽ നിന്നും നാമം ലഭിച്ച ഒരു മൂലകം
8. എഥനോളും മെഥനോളും അവയുടെ മിശ്രിതത്തിൽ നിന്നും വേർതിരിക്കുന്ന രീതി
9. C12H22O11 എന്ന തന്മാത്ര വാക്യം ഉള്ള പഞ്ചസാരയുടെ രണ്ട് തന്മാത്രകളിൽ ഉള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം
10. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു സംയുക്തം ഏത്
കാർബൺ, നൈട്രജൻ, അമോണിയ, ക്ളോറിൻ
11. റോക്കറ്റ് വിക്ഷേപണ ത്തിൽ പ്രയോജനപ്പെടുത്തി യിട്ടുള്ള ചലനനിയമം
12. വേഗത അളക്കുന്നതിനുള്ള ഉപകരണം
13. ഒരു സെക്കൻഡിൽ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്ന ശൃംഗങ്ങളുടെയോ ഗർത്തങ്ങളുടെയോ എണ്ണം ആണ്
14. തരംഗത്തിന് ആവൃത്തി കൂടുമ്പോൾ------കുറയുന്നു
15. താപനിലയുടെ അടിസ്ഥാന യൂണിറ്റ്
No comments:
Post a Comment