Monday, September 28, 2020

SCERT Text Based|Basic Science|Model Questions|Part-8|Kerala PSC Exam|LP/UP Exam Special|K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-VIII

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

1. സാന്ദ്രത കണ്ടെത്തുന്നത് ഏതു സമവാക്യം ഉപയോഗിച്ചാണ്


2. പ്രകാശത്തിന് ഏറ്റവും വേഗതയുള്ളത്


3. നല്ല വെയിലുള്ളപ്പോൾ മരീചിക അനുഭവപ്പെടാൻ കാരണം


4. ആധുനിക മാഗ്ലെവ് ട്രെയിനുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ


5. ഒരു സ്ഥിരകാന്തം ത്തിൻറെ സാന്നിധ്യം കൊണ്ട് ഒരു കാന്തിക വസ്തു കാന്തമായി തീരുന്ന പ്രക്രിയ


6. ആൻറിമണി എന്ന മൂലകത്തിന് പ്രതീകം


7. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം


8. ബഹു അറ്റോമിക് തന്മാത്ര


9. റീചാർജ് ചെയ്യാവുന്ന ഒരു സെൽ


10. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്


11. പൂക്കൾക്കും ഫലങ്ങൾക്കും മഞ്ഞനിറവും ചുവന്ന നിറവും നൽകുന്ന വർണ്ണകങ്ങൾ ആണ്


12. കോശത്തിലെ മാംസ്യ നിർമ്മാണ കേന്ദ്രം


13. വൃക്കയുടെ ധർമ്മ പരമായ ഘടകങ്ങളാണ്


14. ജനിതക കത്രിക എന്നറിയപ്പെടുന്ന രാസാഗ്നികൾ


15. ഡോപ്പമിൻ ഉൽപാദനം കുറയുന്നത് മൂലമുണ്ടാകുന്ന രോഗം

ANSWER KEY


No comments:

Post a Comment