Tuesday, September 1, 2020

SCERT Text Based||Basic Science||Model Questions||Part-5||Kerala PSC Exam||LP/UP Exam Special||K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-V

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

LP/UP EXAM SPECIAL

 

1. പാൽ ഉൽപാദനം കൂട്ടാൻ വേണ്ടിയുള്ളതാണ് ധവളവിപ്ലവം എന്ന് നമുക്കറിയാമല്ലോ. റെയിൻബോ വിപ്ലവം എന്തിനുവേണ്ടിയാണ്

a)      ധാന്യങ്ങളുടെ സ്വയംപര്യാപ്തത

b)      മത്സ്യസമ്പത്തിന് വേണ്ടിയുള്ളത്

c)      പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുക

d)     പഴങ്ങളും പച്ചക്കറികളും കൃഷി പ്രോത്സാഹിപ്പിച്ച ഉപഭോഗം വർദ്ധിപ്പിക്കുക

 

2. ലോക വികലാംഗ ദിനം

a)      ഡിസംബർ 12 

b)      ഡിസംബർ

c)      ഡിസംബർ 25 

d)     ഫെബ്രുവരി 28

 

3. താഴെപ്പറയുന്ന പ്രവർത്തനങ്ങളിൽ ഓസ്മോസിസ് നടക്കുന്നത്

a)      മുന്തിരി ഉണക്കുമ്പോൾ 

b)      കണ്ണിമാങ്ങ അച്ചാർ ഉണ്ടാകുമ്പോൾ 

c)      മാങ്ങ ഉപ്പിലിടുമ്പോൾ

d)     മാങ്ങാ തൈര് ഉണ്ടാക്കുമ്പോൾ

 

4. ഡി സി ഗുളികകൾ വിതരണം ചെയ്യുന്നത് ഏത് രോഗം തടയാൻ ആണ്

a)      മലമ്പനി 

b)      മന്ത് 

c)      ഡിഫ്തീരിയ 

d)     അനീമിയ

 

5. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണുന്ന നക്ഷത്രം

a)      സിറിയസ്

b)      Regal 

c)      തിരുവാതിര 

d)     റെഗുലസ്

 

6. ചന്ദ്രഗ്രഹണം നടക്കുന്നത്

a)      അമാവാസി പകൽ

b)      പൗർണമി രാത്രി 

c)      പൗർണമി പകൽ

d)     അമാവാസി രാത്രി

 

7. പ്രഷർകുക്കർൻറെ പ്രവർത്തനതത്വം

a)      മർദം കൂടുമ്പോൾ തിളനില കുറയും

b)      മർദം കുറയുമ്പോൾ തിളനില കുറയും

c)      മർദം കൂടുമ്പോൾ തിളനില കൂടും

d)     മർദം കുറയുമ്പോൾ തിളനില കൂടുന്നു

 

8. പെട്രോളിയത്തിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനം

a)      ബാഷ്പീകരണം

b)      അംശികസ്വേദനം 

c)      ഫിൽട്രേഷൻ 

d)     ഉത്പതനം

 

9. ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്

a)      വിറ്റാമിൻ

b)      ഡി 

c)      ബി 

d)    

 

10. ഫോസിൽ ഇന്ധനം അല്ലാത്തത് ഏത്

a)      ബയോഗ്യാസ് 

b)      എൽപിജി 

c)      പ്രകൃതിവാതകം 

d)     കൽക്കരി

 

11. സംവഹനവുമായി ബന്ധമില്ലാത്തത്

a)      താപീയവികാസം

b)      കാറ്റ് 

c)      സമുദ്രജലപ്രവാഹം 

d)     തീ കായൽ

 

12. പാൽപ്പല്ലുകളുടെ എണ്ണം

a)      28 

b)      32 

c)      10

d)     20

 

13. ഖരാവസ്ഥയിലുള്ള ഒരു സ്നേഹകം

a)      ഡയമണ്ട്

b)      ഗ്രീസ്

c)       സൾഫർ

d)      ഗ്രാഫൈറ്റ്

 

14. യുണിറ്റ് സമയത്തിൽ ഉണ്ടാകുന്ന സ്ഥാനാന്തരം ആണ്

a)      വേഗം

b)      പ്രവേഗം

c)       ത്വരണം

d)      ദൂരം

 

15. താഴെകൊടുത്തിരിക്കുന്നവയിൽ ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന മൂലകം

a)      ഫ്ലൂറിൻ

b)      ക്ലോറിൻ

c)       ബ്രോമിൻ

d)      അയഡിൻ


ANSWER KEY 

No comments:

Post a Comment