സസ്യഹോർമോണുകൾ
ഹോർമോൺ |
ധർമ്മം |
Gibberellin |
സംഭൃതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകൾ മുളയ്ക്കാൻ സഹായിക്കുന്നു, ഇല വിരിയാൻ സഹായിക്കുന്നു. |
ഓക്സിൻ |
കോശ വളർച്ച, കോശ ദീർഘീകരണം, അഗ്ര മുകുളത്തിൻറ വളർച്ച, ഫല രൂപീകരണം |
സൈറ്റോകൈനിൻ |
കോശ വളർച്ച, കോശവിഭജനം, കോശ വൈവിധ്യവൽക്കരണം |
Abscisic acid |
ഭ്രൂണത്തിന്റെ സുപ്താവസ്ഥ, പാകമായ ഇലകൾ, കായ്കൾ എന്നിവ പൊഴിയൽ |
എഥിലിൻ |
വാതകരൂപത്തിലുള്ള ഹോർമോൺ ഇലകളും, ഫലങ്ങളും പാകമാകൽ, കൂടിയ അളവിൽ ആയാൽ ഇലകളും പഴങ്ങളും പൊഴിയൽ |
കൃത്രിമ സസ്യ ഹോർമോണുകൾ
ഓക്സിൻ |
ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയൽ, വേരു മുളപ്പിക്കൽ (NAA -
1-Naphthaleneacetic acid, IBA - Indole-3-butyric acid) കളകൾ നശിപ്പിക്കൽ (2,4-D -
2,4-Dichlorophenoxyacetic acid) |
Gibberellin |
ഫലങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കുന്നതിനും ഫലങ്ങൾ പഴുക്കുന്നത് തടയുന്നതിനും |
എഥിലിൻ |
ചെടികൾ ഒരേ സമയം പുഷ്പിക്കാനും പഴങ്ങൾ പഴുപ്പിക്കാനും. എഥിഫോൺ - റബ്ബറിൽ പാലുല്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. |
Abscisic acid |
പഴവർഗസസ്യങ്ങൾ ഒരേസമയത്ത് വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്നു |
No comments:
Post a Comment