Sunday, September 6, 2020

SCERT Text Based||Basic Science||Model Questions||Part-6||Kerala PSC Exam||LP/UP Exam Special||K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-VI

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

 

1. ശബ്ദത്തിൻറെ ഉച്ചത ഏതിനെ ആശ്രയിച്ചിരിക്കുന്ന

 

2. ഖര വസ്തുക്കളിൽ ചൂടുകൂടിയ ഭാഗത്തുനിന്നും ചൂട് കുറഞ്ഞ ഭാഗത്തേക്ക് താപം പ്രവഹിക്കുന്നത് ഏത്-വഴിയാണ്


3. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം

 

4. ചോക്കുകൊണ്ട് ബോർഡിൽ എഴുതുമ്പോൾ ചോക്ക് ബോർഡിൽ പറ്റി പിടിച്ചിരിക്കാൻ കാരണമായ ബലം

 

5. ഭൂമിയുടെ കേന്ദ്രത്തിൽ ഒരു വസ്തുവിനെറ ഭാരം

 

6. ഒരു ഐസോബാറിന് ഉദാഹരണം

 

7. സോഡിയം സംയുക്തങ്ങൾ ജ്വാലയ്ക്ക് നൽകുന്ന നിറമെന്ത്

 

8. വിനാഗിരിയിൽ ഉള്ള ആസിഡ്

 

9. ഖര പദാർത്ഥത്തിന് അനുയോജ്യമായ ഒരു പ്രസ്താവന


10. ഒരു ആറ്റത്തിന് നാലാമത്തെ ഓർബിറ്റിൽ എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ കഴിയും

 

11. പഴം, പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതി

 

12. ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ പ്രകാശത്തിൻറെ തീവ്രത നിയന്ത്രിക്കാൻ സഹായിക്കുന്ന ഭാഗം 


13. ജന്തു കോശത്തിൽ മാത്രം കാണുന്ന ഒരു കോശാംഗം

 

14. പാവോ ക്രിസ്റ്റാറ്റസ് എന്നത് ആരുടെ ശാസ്ത്രനാമമാണ്

 

15. വായ, മൂക്ക്, ശ്വാസകോശം, ഉദരം എന്നിവയുടെ ഉൾഭിത്തി ഉണ്ടാക്കിയിരിക്കുന്നത്


ANSWER KEY

No comments:

Post a Comment