Sunday, August 23, 2020

SCERT Text Based||Basic Science||ModelQuestions||Part-II||Kerala PSC Exam||LP/UP Exam Special||K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-III

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

LP/UP EXAM SPECIAL

 

1. ഒന്നാം വർഗ ഉത്തോലകത്തിന് ശരിയായത്

a)      രോധം - യത്നം - ധാരം

b)      ധാരം - രോധം - യത്നം

c)      രോധം - ധാരംയത്നം

d)     ഇവയൊന്നുമല്ല

 

2. കപട ഫലത്തിന് ഉദാഹരണം

a)      ചക്ക 

b)      കശുവണ്ടി 

c)      മുന്തിരി 

d)     മാങ്ങ

 

3. സസ്യ കോശത്തിൽ ഉള്ളതും ജന്തു കോശത്തിൽ ഇല്ലാത്തത്

a)      മർമ്മം

b)      കോശസ്തരം

c)      കോശഭിത്തി

d)     കോശദ്രവ്യം

 

4. വാതകാവസ്ഥയിലുള്ള ഇന്ധനം

a)      ഡീസൽ

b)      ഏവിയേഷൻ ഫ്യുവൽ

c)      അസറ്റിലിൻ

d)     പെട്രോൾ

 

5. കാറ്റിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യം ഏത്

a)      തേങ്ങ

b)      മാവ്

c)      കുരുമുളക്

d)     അപ്പൂപ്പൻ താടി

 

6. തെറ്റായ ജോഡിയെ കണ്ടെത്തുക

a)      ഇല്ലബ്രയോഫിലം

b)      വേര് - ചന്ദനം

c)      തണ്ട് - നെല്ലി

d)     വിത്ത് - നെല്ല് 

 

7. വിത്ത് മുളക്കുമ്പോൾ ആദ്യം മണ്ണിനു പുറത്തു വരുന്നത്

a)      ബീജ പത്രം

b)      ബീജശീർഷം

c)      ബീജ മൂലം

d)     ഇവയൊന്നുമല്ല

 

8. Preservatives  കൂട്ടത്തിൽ പെടാത്തത് ഏത്

a)      പഞ്ചസാര

b)      ഉപ്പ്

c)      സോഡിയം ബെൻസോയേറ്റ്

d)     അജിനോമോട്ടോ

 

9. ആഹാര സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഏജൻസി

a)      FSSAI

b)      AGMARK

c)      FAO

d)     WHO

 

10. കടൽക്കാറ്റിനും കരക്കാറ്റിനും കാരണമായ താപപ്രേഷണ രീതി

a)      ചാലനം

b)      സംവഹനം

c)      വികിരണം 

d)     ഇവയൊന്നുമല്ല

 

11. വികിരണം വഴിയല്ലാതെ താപപ്രേഷണം നടക്കുന്ന സന്ദർഭം ഏത്

a)      കത്തി കിടക്കുന്ന ബൾബിൽ നിന്നും താപം പ്രേക്ഷണം ചെയ്യുന്നു

b)      ഇൻകുബേറ്റർ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നത്

c)      ജലം തിളക്കുന്നത്

d)     കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിന് അടുത്ത് താപം അനുഭവപ്പെടുന്നു

 

12. പാചക പാത്രങ്ങളുടെ കൈപ്പിടി ബേക്കലൈറ്റ് കൊണ്ട് നിർമ്മിക്കുവാൻ കാരണം

a)      വിലക്കുറവ് ആയതുകൊണ്ട്

b)      ഉറപ്പിനും ഭംഗിക്കും വേണ്ടി

c)      താപത്തെ കടത്തിവിടാത്തതുകൊണ്ട്

d)     ഭാരം കുറവായതുകൊണ്ട്

 

13. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകൾ

a)      ധമനികൾ

b)      സിരകൾ

c)      ലോമികകൾ

d)     പ്ലാസ്മ

 

14. ചുവന്ന വിയർപ്പുള്ള ജീവി

a)      സീൽ

b)      ധ്രുവക്കരടി

c)      ഹിപ്പൊപ്പൊട്ടാമസ്

d)     തിമിംഗലം

 

15. ഏകകോശ ജീവികളിൽ പദാർത്ഥ സംവഹനം നടക്കുന്നത് ഏതിലൂടെ

a)      Chloroplast

b)      ഹീമോഗ്ലോബിൻ

c)      സൈറ്റോപ്ലാസം

d)     മൈറ്റോകോൺട്രിയ


ANSWER KEY 

No comments:

Post a Comment