Saturday, August 22, 2020

SCERT Text Based||Basic Science||ModelQuestions||Part-II||Kerala PSC Exam||LP/UP Exam Special||K TET Exam

SCERT TEXT BOOK BASED MODEL QUESTIONS - PART-II

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

LP/UP EXAM SPECIAL

 

1. അഗ്മാർക്ക് മുദ്ര ഏതുമായി ബന്ധപ്പെട്ടതാണ്

a)      ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

b)      വൈദ്യുത ഉപകരണത്തിന് കാര്യക്ഷമത

c)      വെള്ളിയുടെ പരിശുദ്ധി

d)     പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിലവാരം

 

2. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഏത് സ്ഥാന ക്രമത്തിൽ വരുമ്പോഴാണ് സൂര്യഗ്രഹണം നടക്കുന്നത്

a)      സൂര്യൻ - ചന്ദ്രൻ - ഭൂമി

b)      സൂര്യൻ - ഭൂമി - ചന്ദ്രൻ

c)      ഭൂമി - സൂര്യൻ - ചന്ദ്രൻ

d)     ഇവയൊന്നുമല്ല

 

3. രക്തത്തിലെ ഘടകം അല്ലാത്തത് 

a)      പ്ലാസ്മ

b)      പ്ലേറ്റ് ലെറ്റ്

c)      ജലം 

d)     ലിംഫ്

 

4. കൊയാഗുലേഷൻ മായി ബന്ധപ്പെട്ടത് ഏത്

a)      ജലം വായുവുമായി കലർത്തുന്നു

b)      ജലത്തിൽ ക്ലോറിൻ വാതകം കലർത്തുന്നു

c)      ജലത്തിൽ കലർന്ന ഖര പദാർത്ഥങ്ങളെ അടിയിക്കുന്നു

d)     തെളിഞ്ഞ വെള്ളം ഫിൽറ്ററിലേക്ക് വിടുന്നു

 

5. ഹരിതകം ഉള്ള ഒരു ഏകകോശ ജീവി

a)      Chlamydomonas 

b)      അമീബ

c)      പാരമീസിയം

d)     യീസ്റ്റ്

 

6. ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഭൂമി

a)      അതാര്യവസ്തു ആയതുകൊണ്ട്

b)      സുതാര്യ വസ്തുവായതുകൊണ്ട്

c)      അർധതാര്യ വസ്തു ആയതുകൊണ്ട്

d)     ഇവയൊന്നുമല്ല

 

7. ബാഹ്യാസ്ഥികൂടം ഉള്ള ജീവി

a)      മനുഷ്യൻ

b)      ചിത്രശലഭം 

c)      ആന 

d)     ഒച്ച് 

 

8. മണ്ണിൽ കാണുന്ന ജീവികളെ ചില്ലുകൂട്ടിൽ വളർത്തുന്ന രീതി

a)      അക്വാപോണിക്സ് 

b)      അക്വേറിയം 

c)      ടെറേറിയം

d)     ഇവയൊന്നുമല്ല

 

9. സൂര്യൻറെ ഉദയാസ്തമയങ്ങൾക്ക് കാരണം

a)      ഭൂമിയുടെ ഭ്രമണം

b)      ഭൂമിയുടെ പരിക്രമണം

c)      സൂര്യൻറെ കറക്കം

d)     ഇവയൊന്നുമല്ല

 

10. ഭൂമിയുടെ ഭ്രമണ ദിശ

a)      കിഴക്കുനിന്ന് പടിഞ്ഞാറോട്ട്

b)      പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

c)      തെക്ക് നിന്നും വടക്കോട്ട്

d)     വടക്കുനിന്നും തെക്കോട്ട്

 

11. നക്ഷത്രങ്ങളുടെ നിറവ്യത്യാസത്തിനു കാരണം

a)      ദൂരം കൂടുതലായതിനാൽ

b)      താപനിലയിലുള്ള വ്യത്യാസം

c)      വലിപ്പവ്യത്യാസം

d)     സൂര്യപ്രകാശത്തിലെ സ്വാധീനം

 

12. ആഹാര ശൃംഖലയിലെ ഉൽപ്പാദകർ താഴെപ്പറയുന്നവയിൽ ഏത്

a)      മനുഷ്യർ 

b)      ജലം 

c)      ഭൂമി

d)     ഹരിത സസ്യങ്ങൾ

 

13. കഞ്ഞിവെള്ളത്തിൽ മറ്റൊരു ലായനി ചേർത്തപ്പോൾ കടും നീല നിറമായി. ചേർത്ത വസ്തു ഏത്

a)      ഫിനോഫ്തലിൻ

b)      മീഥൈൽ ഓറഞ്ച് 

c)      അയഡിൻ

d)     ഇവയൊന്നുമല്ല

 

14. പൽചക്രങ്ങളുടെ ചലനം ഉൾപ്പെടാത്തത് ഏത്

a)      കരിമ്പ് ജ്യൂസ് മെഷീൻ

b)      കപ്പി

c)      വാഹന ഗിയർ 

d)     റബ്ബർ ഷീറ്റ് യന്ത്രം

 

15. ചക്കിനു ചുറ്റും കാളയുടെ ചലനം ഏത് വിഭാഗത്തിൽപ്പെടുന്നു

a)      ഭ്രമണം 

b)      ദോലനം 

c)      വർത്തുള ചലനം

d)     നേർരേഖ ചലനം


ANSWER KEY


No comments:

Post a Comment