Saturday, August 8, 2020

KERALA PSC BASIC SCIENCE PREVIOUS QUESTIONS- PART-VI

  

1.      ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ്

 

2.      എൻ പി കെ മിശ്രിതത്തിൽ കെ എന്തിനെ സൂചിപ്പിക്കുന്നു 

 

3.      മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം

 

4.      കപ്പൽ ജലത്തിൽ പൊങ്ങി കിടക്കുന്നതിന് കാരണം

 

5.      ഇലക്ട്രിക്  ഇസ്തിരിപെട്ടിയുടെ കോയിൽ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം

 

6.    ഒരു ആറ്റത്തിലെ ന്യൂക്ലിയസിനെ ചാർജ്

 

7.      വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി അളക്കുന്ന യൂണിറ്റ് 

 

8.      മഞ്ഞുതുള്ളിയിലൂടെ പരാഗണം നടത്തുന്ന ഒരു സുഗന്ധവ്യഞ്ജനം 

 

9.      ലോക ബഹിരാകാശവാരം

 

10.  മരച്ചീനി ഏത് വിഭാഗത്തിൽപെടുന്ന സസ്യമാണ്

 

11.  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മരത്തിൻറെ സംരക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന വന്യജീവി സങ്കേതം

 

12.  നാരങ്ങാഞെക്കി ഏത് വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ആണ് 

 

13.  ഭൂമിയിലെ ശുദ്ധജലത്തിന് അളവ് 

 

14.  ദേശീയ പക്ഷി നിരീക്ഷണ ദിനം 

 

  15. മാംസബുക്കുകൾക്ക് അനുയോജ്യമായ പല്ല് 

No comments:

Post a Comment