SCERT
TEXT BOOK BASED MODEL QUESTIONS - PART-IV
BASIC
SCIENCE
(FOR
KERALA PSC AND K-TET EXAMS)
LP/UP EXAM SPECIAL
1. കാറ്റിൻറെ വേഗത അളക്കുന്ന ഉപകരണം
a) അനിമോമീറ്റർ
b) ബാരോമീറ്റർ
c) ലാക്ടോമീറ്റർ
d) തെർമോമീറ്റർ
2. സൾഫ്യൂരിക് ആസിഡ് + സോഡിയം ഹൈഡ്രോക്സൈഡ് = ---------- + ജലം
a) സൾഫർ ഹൈഡ്രോക്സൈഡ്
b) ഹൈഡ്രോക്ലോറിക് ആസിഡ്
c) സോഡിയം
d) സോഡിയം സൾഫേറ്റ്
3. വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു എന്ന തത്വം വിശദീകരിച്ചത്
a) ഗലീലിയോ
b) ബർണോളി
c) ടോറിസെല്ലി
d) റെനെ ലെനക്
4. താഴെ കൊടുത്ത ജോടികളിൽ ശരിയല്ലാത്തത്
a) മണ്ണിര - ത്വക്ക്
b) മത്സ്യം - ചെകിളപ്പൂക്കൾ
c) തവള - നാളിക ജാലം
d) അമീബ - കോശസ്തരം
5. ബയോപ്സി ഏത് രോഗ നിർണയ ടെസ്റ്റ് ആണ്
a) ക്യാൻസർ
b) ഡിഫ്തീരിയ
c) എയ്ഡ്സ്
d) പക്ഷിപ്പനി
6. കൂട്ടത്തിൽ പെടാത്തത് ഏത്.
( താറാവ്, വേഴാമ്പൽ, വവ്വാൽ, പൊന്മാൻ)
7. വോയേജർ വൺ - ഇതിനെക്കുറിച്ച് ശരിയായത്
a) ആദ്യ മനുഷ്യനിർമ്മിത പേടകം
b) സൂര്യനെ സമീപിച്ച മനുഷ്യനിർമ്മിത പേടകം
c) ശനിയിൽ ഇറങ്ങിയ ആദ്യ മനുഷ്യനിർമ്മിത പേടകം
d) സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത ഉപഗ്രഹം
8. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള അവയവം
a) തുടയെല്ല്
b) വൻകുടൽ
c) ചെറുകുടൽ
d) നട്ടെല്ല്
9. ഡയാലിസിസ് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു
a) ഹൃദയം
b) ആമാശയം
c) കരൾ
d) വൃക്ക
10. ഹൈഡ്രോപോണിക്സ് എന്നത്
a) കൂൺ വളർത്തൽ കൃഷി
b) കൃത്യതാ കൃഷി
c) ഓർക്കിഡുകളുടെ കൃഷി
d) മണ്ണിൽ ഇല്ലാതെയുള്ള കൃഷി
11. ദേശീയ കർഷക ദിനം
a) ഡിസംബർ 1
b) ചിങ്ങം ഒന്ന്
c) ഡിസംബർ 23
d) സെപ്റ്റംബർ 2
12. ഭൂകാണ്ഡങ്ങളുടെ കൂട്ടം
a) ചേന, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്
b) മധുര കിഴങ്ങ്, ഉള്ളി, ശതാവരി, മഞ്ഞൾ
c) ക്യാരറ്റ്, ശതാവരി, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്
d) ഇഞ്ചി, ചേമ്പ്, മഞ്ഞൾ, ചേന
13. ഫെർട്ടിഗേഷൻ എന്നത്
a) വിത്തുല്പാദന രീതി
b) വളം ജലത്തിൽ കലർത്തി തളിക്കൽ
c) ജൈവ കീടനാശിനി പ്രയോഗം
d) ജൈവവള ഉല്പാദന രീതി
14. ഓട്ടെക് (OTEC) എന്നത്
a) ഊർജ്ജ ഉല്പാദന പദ്ധതി
b) സമുദ്രത്തിൻറെ അഗാതങ്ങളിൽ നിന്നും ഊർജ്ജം ഉല്പാദിപ്പിക്കുന്ന പദ്ധതി
c) ഭൂതാപോർജ പദ്ധതി
d) സൗരോർജ്ജ പദ്ധതി
15. താഴെ കൊടുത്തിരിക്കുന്നവയിൽ പെരിസ്റ്റാൾസിസ് മായി ബന്ധമില്ലാത്ത ഏത്
a) ഹൃദയം
b) ആമാശയം
c) അന്നനാളം
d) വൻകുടൽ