SCERT TEXT BOOK BASED MODEL
QUESTIONS - PART-X
BASIC SCIENCE
(FOR KERALA PSC AND K-TET EXAMS)
1. താഴെപ്പറയുന്നവയിൽ ലോഹങ്ങളുടെ പ്രത്യേകത അല്ലാത്തത് ഏത്
പ്രകാശ സാന്ദ്രത, മാലിയബിലിറ്റി, സൊണാരിറ്റി, ഡക്ടിലിറ്റി
2. അറ്റോമിക് നമ്പർ 19. ഈ മൂലകം ആവർത്തന പട്ടികയിൽ എത്രാമത്തെ ഗ്രൂപ്പിലും പീരിയെഡിലുമാണ്
3. വജ്രത്തിൻറെ ശുദ്ധത തിരിച്ചറിയാൻ സഹായിക്കുന്ന കിരണം
4. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളെ-------എന്ന് വിളിക്കുന്നു
5. സൂര്യപ്രകാശത്തിന് താപത്തിന് കാരണമായ വികിരണം
6. സമ പ്രവേഗത്തിൽ ഉള്ള വസ്തുവിന്റെ ത്വരണം
7. ദ്രാവക മർദ്ദം അളക്കുന്ന അതിനുപയോഗിക്കുന്ന ഉപകരണം
8. 10 Kg മാസ്സ് ഉള്ള ഒരു വസ്തുവിന്റെ ഭാരം എത്ര
9. വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആക്കി മാറ്റുന്ന ഉപകരണം അല്ലാത്തത് ഏത്
വൈദ്യുത മോട്ടോർ, ഹീറ്റർ, ഫാൻ, മിക്സി
10. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം
11. പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ട ഘട്ടം നടക്കുന്നത് എവിടെ
12. മുലപ്പാൽ ചുരത്താനും ഗർഭാശയം സങ്കോജിപ്പിക്കാനും സഹായിക്കുന്ന ഹോർമോൺ
13. പരിസ്ഥിതി സംരക്ഷണത്തിനായുള്ള 3R's എന്തിനെ സൂചിപ്പിക്കുന്നു
14. ഒരു വശത്തേക്കുള്ള ചലനം മാത്രം സാധ്യമാകുന്ന അസ്ഥിസന്ധി
15. ചെവിയിലെ അർദ്ധ വൃത്താകാര കുഴലുകളുടെ ധർമ്മം
No comments:
Post a Comment