SCERT TEXT BOOK BASED MODEL
QUESTIONS - PART-XI
BASIC SCIENCE
(FOR KERALA PSC AND K-TET EXAMS
താഴെപ്പറയുന്നവയിൽ ഏതാണ് സോളാർ കുക്കറിൽ ഉപയോഗിക്കുന്നത്
കോൺവെക്സ് മിറർ/ കോൺകേവ് മിറർ
വൈദ്യുതോർജ്ജം ശബ്ദോർജം ആക്കുന്ന ഒരു സംവിധാനം
ഒരു വസ്തുവിനെ പ്രവേഗം ഇരട്ടിയായാൽ അതിൻറെ ഗതികോർജ്ജം ------മടങ്ങ് വർദ്ധിക്കും
കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്
ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ്
തറയിൽ ഇരിക്കുന്ന വസ്തുവിന്റെ സ്ഥിതികോർജ്ജം
ഒറ്റയാനെ കണ്ടെത്തുക
ബ്രാസ്, സ്റ്റീൽ, സിൽവർ, ബ്രോൺസ്
ഒരു കാർബൺ ആറ്റം നാല് ഹൈഡ്രജൻ ആറ്റങ്ങളുമായി ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൈഡ്രോകാർബൺ ഏത്
ബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോണുകൾ ഇല്ലാത്ത ഉൽകൃഷ്ട വാതകം ഏത്
പൊട്ടാസ്യം ലവണങ്ങളുടെ നിറം ഏതാണ്
Aurum എന്ന ലാറ്റിൻ നാമമുള്ള ലോഹമേത്
പ്രകാശസംശ്ലേഷണ സമയത്ത് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ സസ്യത്തെ സഹായിക്കുന്ന ഘടകം ഏത്
മഞ്ഞൾ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു
സംഭരണ വേര്/ ഭൂകാണ്ഡം
പൂവിലെ ഏത് ഭാഗമാണ് വിത്തായി മാറുന്നത്
അണ്ഡാശയം/ അണ്ഡം
കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത്
No comments:
Post a Comment