Sunday, October 4, 2020

SCERT Text Based|Basic Science|Model Questions|Part-9|Kerala PSC Exam|LP/UP Exam Special|K TET Exam

 

SCERT TEXT BOOK BASED MODEL QUESTIONS - PART-IX

BASIC SCIENCE

(FOR KERALA PSC AND K-TET EXAMS)

 

1. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന സസ്യഹോർമോൺ


2. മെനിഞ്ചസ് ലെ പാളികളുടെ എണ്ണം


3. സസ്യലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യ വിഭാഗം ഏത്


 

4. ചിരട്ട, ചകിരി നാര് എന്നിവയിൽ കാണപ്പെടുന്ന സസ്യകല


5. ആൻറി ബോഡി ഉൽപാദിപ്പിക്കുന്ന ശ്വേതരക്താണു


6. ആഴം കൂടുമ്പോൾ ദ്രാവക മർദ്ദത്തിന് എന്ത് സംഭവിക്കുന്നു

7. ടോർച്ച് ലെ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്നത്

8. നദികളുടെ ആഴം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറവായി തോന്നാൻ കാരണം


9. മൂന്നാം വർഗ ഉത്തോലകം അല്ലാത്തത്

(വീൽചെയർ), ചവണ, ചൂണ്ട, ഐസ് ടോങ്സ്

 

10. ഗാൾട്ടൺ വിസിലിനെറ ശബ്ദം ഏത് വിഭാഗത്തിൽ പെട്ടതാണ്


11. പേപ്പർ chromatograpghy യുടെ അടിസ്ഥാനതത്വം


12. ലാറ്റിൻ ഭാഷയിൽ Hydrargy എന്ന് നാമകരണം ചെയ്തിട്ടുള്ള മൂലകം ഏതാണ്


13. ക്രൂഡോയിൽ നിന്ന് വിവിധ ഉൽപ്പന്നങ്ങൾ വേർതിരിക്കുന്നത് ഏത് പ്രക്രിയ വഴിയാണ്


14. പാറ്റ ഗുളിക ചൂടാക്കിയാൽ അത് നേരിട്ട് വാതക അവസ്ഥയിലേക്ക് മാറുന്നു പ്രക്രിയയുടെ പേരെന്താണ്


15. മഷി, തുകൽ ഇവയുടെ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ആസിഡ് ഏതാണ്


 

No comments:

Post a Comment