Tuesday, May 12, 2020

KERALA PSC BASIC SCIENCE PREVIOUS QUESTIONS - PART - V


മാലിന്യ പരിപാലനം , ജൈവകൃഷി പ്രോത്സാഹനം, ജലസംരക്ഷണം എന്നിവയ്ക്കുവേണ്ടി കേരളസംസ്ഥാനം നടപ്പിലാക്കുന്ന പരിപാടിയാണ്

കേരളത്തിൻറെ ഔദ്യോഗിക മത്സ്യം  ഏത്

Communities make the difference ലോകപ്രസിദ്ധമായ ഒരു പ്രത്യേക ദിനത്തിൻറെ മുദ്രാവാക്യം ആണ് ഏത് ദിനത്തിൻറെ 

മനുഷ്യൻറെ നട്ടെല്ലിനെ  ഏറ്റവും മുകളിൽ കാണുന്ന അസ്ഥി ഏത് 

ലോക ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന് 

സസ്യ കോശങ്ങളുടെ ടൊട്ടിപൊട്ടൻസി എന്ന കഴിവിനെ ഉപയോഗപ്പെടുത്തി പുതിയ സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന രീതി ഏത് 

ഒപ്റ്റിക്കൽ ഫൈബറുകളൽ പ്രകാശത്തിൻറെ ഏത് പ്രതിഭാസമാണ് പ്രയോജനപ്പെടുത്തുന്നത് 

ZBNF ഏത് വിഭാഗത്തിൽപ്പെടുന്നു

ആസിഡുകളുടെ രാജാവ് 

നെഫ്രോണുകൾ ശരീരത്തിലെ  ഏത് അവയവത്തിൽ കാണപ്പെടുന്നു 

വാഹനങ്ങളുടെ ബ്രേക്ക് ഇൻഡിക്കേറ്റർ ആയി ചുവന്ന ലൈറ്റ് ഉപയോഗിക്കാൻ കാരണം

ഡ്രൈവർമാർക്ക് വാഹനത്തിന് പിന്നിലുള്ള കാഴ്ചകൾ കാണുവാൻ സഹായിക്കുന്ന ദർപ്പണം 

ഉപ്പുവെള്ളത്തിൽ  നീല ലിറ്റ്മസ് പേപ്പർ മുക്കുമ്പോൾ ഉണ്ടാകുന്ന നിറമാറ്റം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ വിസർജനാവയവം 

ശ്വാസോച്ഛ്വാസ പ്രക്രിയയിൽ അളവിൽ വ്യത്യാസം വരാത്ത വാതകം



No comments:

Post a Comment